Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ സ്‌കൂളിൽ...

ഇന്ത്യൻ സ്‌കൂളിൽ മാതൃകാ യു.എൻ സമ്മേളനം സംഘടിപ്പിച്ചു

text_fields
bookmark_border
ഇന്ത്യൻ സ്‌കൂളിൽ മാതൃകാ യു.എൻ സമ്മേളനം സംഘടിപ്പിച്ചു
cancel

മ​നാ​മ: നേ​തൃ​പാ​ട​വ​വും സം​സാ​ര നൈ​പു​ണ്യ​വും വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ത​കു​ന്ന​രീ​തി​യി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മാ​തൃ​കാ യു.​എ​ൻ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, രാ​ജേ​ഷ് ന​മ്പ്യാ​ർ, പ്രി​ൻ​സി​പ്പ​ൽ വി ​ആ​ർ പ​ള​നി​സ്വാ​മി, റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ആ​റ് മു​ത​ൽ 12 വ​രെ ഗ്രേ​ഡു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ബ​ഹ്‌​റൈ​നി​ലെ 11 സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള 370 പ്ര​തി​നി​ധി​ക​ൾ എ​ട്ടാ​മ​ത് മാ​തൃ​കാ യു.​എ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. രാ​ഷ്ട്ര​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ​ന്ന നി​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സ​ക്ത​മാ​യ ലോ​ക​പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന സ​മ്മേ​ള​നം പൂ​ർ​ണ​മാ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്. സ്റ്റു​ഡ​ന്റ് ഡ​യ​റ​ക്ട​ർ ആ​ര്യ​ൻ അ​റോ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ന്റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പ് ഉ​റ​പ്പു​വ​രു​ത്തി. ദേ​ശീ​യ ഗാ​ന​ത്തോ​ടെ പ​രി​പാ​ടി ആ​രം​ഭി​ച്ചു.

സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജോ​വാ​ന ജെ​സ് ബി​നു സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​താ​യി ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​ഷാ നൈ​പു​ണ്യം, എ​ഴു​ത്ത്, ഗ​വേ​ഷ​ണം എ​ന്നി​വ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മാ​തൃ​കാ യു.​എ​ൻ സ​മ്മേ​ള​നം സ​ഹാ​യി​ക്കു​മെ​ന്ന് പ്രി​ൻ​സ് എ​സ് ന​ട​രാ​ജ​ൻ പ​റ​ഞ്ഞു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഓ​രോ കൗ​ൺ​സി​ലി​ലും മി​ക​വ് തെ​ളി​യി​ച്ച പ്ര​തി​നി​ധി​ക​ൾ​ക്ക് വി​വി​ധ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മോ​ഡ​ൽ യു.​എ​ൻ കോ​ൺ​ഫ​റ​ൻ​സ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഛായ ​ജോ​ഷി, ശ്രീ​സ​ദ​ൻ ഒ​പി, പ്ര​ജി​ഷ ആ​ന​ന്ദ്, ദി​ൽ​ന ഷ​ജീ​ബ്, ഡാ​നി തോ​മ​സ്, എ​ലി​സ​ബ​ത്ത് സ​ൽ​ദാ​ൻ​ഹ, ആ​ശാ ല​ത എ​ന്നി​വ​ർ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി. സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജോ​വാ​ന ജെ​സ് ബി​നു, ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി സ്റ്റു​ഡ​ന്റ് ഡ​യ​റ​ക്ട​ർ ആ​ര്യ​ൻ അ​റോ​റ, സ്റ്റു​ഡ​ന്റ് ഡ​യ​റ​ക്ട​ർ ഓ​ഫ് റി​സ​ർ​ച്ച് ആ​ൻ​ഡ് ട്രെ​യി​നി​ങ് ഹ​രി​റാം ചെ​മ്പ്ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian schoolModel UN conferen
News Summary - Model UN conferen- Indian school
Next Story