Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2025 11:58 AM IST Updated On
date_range 13 April 2025 11:58 AM ISTപരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം
text_fieldsbookmark_border
camera_alt
വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ കടകളിൽ പരിശോധന നടത്തുന്നു
മനാമ: ബഹ്റൈൻ ഗ്രാൻഡ് പ്രീ നടക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം വിപണികളിലും കടകളിലും പരിശോധന ശക്തമാക്കി വ്യവസായ വാണിജ്യ മന്ത്രാലയം.
നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 80001700 എന്ന നമ്പറിലോ Inspection@moic.gov.bh എന്ന മെയിലിലോ 17111225 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

