മന്ത്രിമാര്‍ കോവിഡ് വാക്സിന് സ്വീകരിച്ചു
text_fieldsമന്ത്രിമാർ കോവിഡ് വാക്സിന് സ്വീകരിച്ചപ്പോൾ
മനാമ:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നതിെൻറ ഭാഗമായി വിവിധ മന്ത്രിമാര്‍ കോവിഡ് വാക്സിന് സ്വീകരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനും മറ്റുള്ളവര്‍ക്ക് പ്രേരണ നല്കുന്നതിനുമാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. കൊറോണയെ പിടിച്ചുകെട്ടുന്നതിന് സ്വീകരിച്ച നടപടികളെ മന്ത്രിമാര്‍ പ്രശംസിച്ചു. ഇത്തരമൊരു പ്രവര്‍ത്തനത്തില്‍ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ഇൻഫർമേഷൻ മന്ത്രി അലി ബിൻ അൽ റുമൈഹി വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.