Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനിയുക്ത ഇന്ത്യൻ...

നിയുക്ത ഇന്ത്യൻ അംബാസഡറെ ബഹറൈൻ ഗതാഗത ടെലികമ്യൂണിക്കേഷൻസ് മന്ത്രി സ്വീകരിച്ചു

text_fields
bookmark_border
നിയുക്ത ഇന്ത്യൻ അംബാസഡറെ ബഹറൈൻ ഗതാഗത ടെലികമ്യൂണിക്കേഷൻസ് മന്ത്രി സ്വീകരിച്ചു
cancel
camera_alt

നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നെ ഗ​താ​ഗ​ത ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്

മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ താ​മ​ർ അ​ൽ കാ​ബി സ്വീ​ക​രി​ച്ച​പ്പോ​ൾ

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നെ ഗ​താ​ഗ​ത ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ താ​മ​ർ അ​ൽ കാ​ബി സ്വീ​ക​രി​ച്ചു. എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ്ര​ത്യേ​കി​ച്ച് ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ മേ​ഖ​ല​ക​ളി​ലെ ബ​ഹ്‌​റൈ​ൻ-​ഇ​ന്ത്യ ബ​ന്ധ​ത്തെ മ​ന്ത്രി പ്ര​ശം​സി​ച്ചു.

ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ഇ​നി​യും ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ബ​ഹ്‌​റൈ​ൻ കൂ​ടു​ത​ൽ പു​രോ​ഗ​തി​യി​ലേ​ക്കും സ​മൃ​ദ്ധി​യി​ലേ​ക്കും വ​ള​ര​ട്ടെ​യെ​ന്ന് നി​യു​ക്ത അം​ബാ​സ​ഡ​ർ ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinisterambassadortransportIndia Newstelecommunicationwelcomed
News Summary - Minister-of-Transport-and-Telecommunication-welcomed-Indian-Ambassador
Next Story