Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിദേശകാര്യ സഹമന്ത്രി...

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഹമദ്​ രാജാവുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഹമദ്​ രാജാവുമായി കൂടിക്കാഴ്​ച നടത്തി
cancel
camera_alt

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഹ​മ​ദ്​ രാ​ജാ​വു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

മ​നാ​മ: ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. സഖീർ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ബ​ഹ്​​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്ന​താ​ണെ​ന്ന്​ വി​ല​യി​രു​ത്തി.

പ്ര​സി​ഡ​ൻ​റ്​ രാം​നാ​ഥ്​ കോ​വി​ന്ദി​ൻെ​റ ആ​ശം​സ മു​ര​ളീ​ധ​ര​ൻ ഹ​മ​ദ്​ രാ​ജാ​വി​ന്​ കൈ​മാ​റി. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളും അ​വ​യു​​ടെ പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ച​ർ​ച്ച​യാ​യി. ബ​ഹ്​​റൈ​ൻെ​റ വ​ള​ർ​ച്ച​യി​ലും പു​രോ​ഗ​തി​യി​ലും പ​ങ്കു​​വ​ഹി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്​ ഹ​മ​ദ്​ രാ​ജാ​വ്​ പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king hamadv muraleedharan
News Summary - Minister of State for External Affairs Muraleedharan met King Hamad
Next Story