Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് ബഹ്റൈനിൽ എത്തും
text_fieldsbookmark_border
മനാമ: മൂന്നുദിവസത്തെ സന്ദർശനത്തിന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തിങ്കളാഴ്ച ബഹ്റൈനിൽ എത്തും. ബഹ്റൈൻ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തും. ബഹ്റൈനിലെ ഇന്ത്യക്കാരുമായി, പ്രത്യേകിച്ച് ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖലകളിൽ ജോലി ചെയ്യുന്നവരും വ്യാപാര മേഖലയിലുള്ളവരുമായും ചർച്ച നടത്തുന്നുണ്ട്. ബുധനാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങിൽ കെ.ജി ബാബുരാജന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

