Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപൊ​തു​മ​രാ​മ​ത്ത്...

പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ചു

text_fields
bookmark_border
minister of public work welcomes Indian Ambasdodor K.Jacob
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഇ​ബ്രാ​ഹിം ബി​ൻ ഹ​സ​ൻ അ​ൽ ഹ​വാ​ജ് സ്വീ​ക​രി​ച്ച​പ്പോ​ൾ

മ​നാ​മ: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഇ​ബ്രാ​ഹിം ബി​ൻ ഹ​സ​ൻ അ​ൽ ഹ​വാ​ജ് സ്വീ​ക​രി​ച്ചു. ബ​ഹ്‌​റൈ​നും ഇ​ന്ത്യ​യു​മാ​യി വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​ൽ മ​ന്ത്രി സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന മേ​ഖ​ല​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലു​ള്ള ബ​ഹ്‌​റൈ​ന്റെ ശ്ര​മ​ങ്ങ​ളെ അം​ബാ​സ​ഡ​ർ പ്ര​ശം​സി​ച്ചു. പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും വൈ​ദ​ഗ്ധ്യം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ലു​മു​ള്ള താ​ൽ​പ​ര്യം അ​ദ്ദേ​ഹം അ​റി​യി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsIndian AmbassadorMinister of Public Works
News Summary - Minister of Public Works welcomes Indian Ambassador
Next Story