Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ യൂ​റോ​പ്യ​ൻ...

ബ​ഹ്​​റൈ​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പ്ര​തി​നി​ധി​യു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
ബ​ഹ്​​റൈ​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പ്ര​തി​നി​ധി​യു​മാ​യി   വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി
cancel

മ​നാ​മ: റി​യാ​ദി​ൽ റെ​സി​ഡ​ൻ​റാ​യ ബ​ഹ്​​റൈ​നി​ലെ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അം​ബാ​സ​ഡ​ർ പാ​ട്രി​ക്​ സി​മ്യു​ന​യു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി ച​ർ​ച്ച ന​ട​ത്തി. ബ​ഹ്​​റൈ​നും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ത​മ്മി​ലു​ള്ള ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷ​ക്കൊ​ത്ത്​ മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന​താ​യി വി​ല​യി​രു​ത്തി.

യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​ൻ ബ​ഹ്​​റൈ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന്​ സ​യാ​നി പ​റ​ഞ്ഞു. ബ​ഹ്​​റൈ​നി​ലെ ഉ​ന്ന​ത വ്യ​ക്തി​​ത്വ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ സാ​ധി​ച്ച​തി​ലു​ള്ള സ​ന്തോ​ഷം പാ​ട്രി​ക്​ പ​ങ്കു​വെ​ച്ചു.

ബ​ഹ്​​റൈ​നു​മാ​യി കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​രി​ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ന്​ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ബെ​ൽ​ജി​യ​ത്തി​ലെ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ബ​ഹി​യ ജ​വാ​ദ്​ അ​ൽ ജി​ഷി, ബ​ഹ്​​റൈ​നി​ലെ ജ​ർ​മ​ൻ അം​ബാ​സ​ഡ​ർ കീ ​ബൂ​ക​മാ​ൻ, യൂ​റോ​പ്യ​ൻ കാ​ര്യ വി​ഭാ​ഗം ത​ല​വ​ൻ അ​ഹ്​​മ​ദ്​ ഇ​ബ്രാ​ഹിം അ​ൽ ഖു​റൈ​നീ​സ്​ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:European UnionmeetingMinister of Foreign Affairs
Next Story