Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎം.​ഐ.​എം ഇ​ഫ്താ​ർ...

എം.​ഐ.​എം ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
എം.​ഐ.​എം ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

എം.​ഐ.​എം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്ന്

മ​നാ​മ: എം.​ഐ.​എം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി. അ​സീ​സ് മൂ​ലാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ട്ടാ​യ്മ​യു​ടെ മു​ൻ പ്ര​സി​ഡ​ന്റ് ഷ​ഫീ​ഖ് മൂ​സ സൗ​ഹൃ​ദ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് മു​സ്‍ലി​യാ​ർ എ​ട​വ​ണ്ണ​പ്പാ​റ (സ​മ​സ്ത ബ​ഹ്റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ്) റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. എ.​സി.​എ. ബ​ക്ക​ർ (ഗ്ലോ​ബ​ൽ കോ​ഓ​ഡി​നേ​റ്റ​ർ), അ​ഷ്റ​ഫ് അ​യ​നി​ക്ക​ൽ, ഫി​റോ​സ് ആ​പ്പ​റ്റ, മ​ജീ​ദ് മൂ​ലാ​ട്, ര​വി​ത വി​പി​ൻ, കെ.​പി. നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എം.​ടി. ന​ജീ​ബ്, എം.​ടി. ന​ദീ​ർ, സി​ദ്ദീ​ഖ്, ആ​ഷി​ഖ്, ഇ​ബ്രാ​ഹിം പി., ​കെ.​പി. ഇ​ബ്രാ​ഹിം, റ​ഫീ​ഖ് കാ​യ​ക്കീ​ൽ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

മു​ഖ്യാ​തി​ഥി ഷെ​ഫീ​ക്കി​ന് എ.​സി.​എ. ബ​ക്ക​ർ, അ​ഷ്റ​ഫ് അ​യ​നി​ക്ക​ൽ, എം.​ടി. ന​ജീ​ബ് എ​ന്നി​വ​രും സ​മ​സ്ത പൊ​തു​പ​രീ​ക്ഷ​യി​ൽ അ​ഞ്ചാം ക്ലാ​സി​ൽ​നി​ന്ന് ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങി​യ ജ​ലാ​ൽ മു​ഹ​മ്മ​ദി​ന് ഫി​റോ​സ് ആ​പ്പ​റ്റ​യും മെ​മ​ന്റോ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MIMIftar Sangam
News Summary - MIM Iftar Sangam
Next Story