Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎം.​ഐ.​എം ബ​ഹ്റൈ​ൻ...

എം.​ഐ.​എം ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ഈ​ദ് സം​ഗ​മം ന​ട​ത്തി

text_fields
bookmark_border
mim bahrain chapter
cancel
camera_alt

എം.​ഐ.​എം ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ഈ​ദ് സം​ഗ​മം

മ​നാ​മ: എം.​ഐ.​എം ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ഈ​ദ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പു​ളി​യോ​ട്ട്മു​ക്ക് മ​ഹ​ല്ല് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞ​മ്മ​ദ് മാ​സ്റ്റ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന ച​ട​ങ്ങി​ൽ എം.​ഐ.​എം ബി​സി​ന​സ് വി​ങ് പാ​ർ​ട്ണ​ർ ഇ.​സി. മു​ഹ​മ​ദ​ലി, എം.​കെ. ആ​ഷി​ഖ് (സൗ​ദി) എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യെ​ത്തി. അ​ഷ്റ​ഫ് അ​യ​നി​ക്ക​ൽ എം.​ഐ.​എം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. എം.​ഐ.​എം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് മൂ​ലാ​ട്, മു​ൻ സെ​ക്ര​ട്ട​റി ഫി​റോ​സ് ആ​പ്പ​റ്റ, ന​ജീ​ബ് എം.​ടി, സി​ദ്ദീ​ഖ് ആ​ശാ​രി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​ദീ​ർ എം.​ടി, ബ​ഷീ​ർ ആ​പ്പ​റ്റ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ഗീ​ത വി​രു​ന്നൊ​രു​ക്കി. സി​യ ഫി​റോ​സ്, സ​ഹ​റ ഫി​റോ​സ് നൃ​ത്ത​മ​വ​ത​രി​പ്പി​ച്ചു. റ​ഫീ​ഖ് തൈ​ക്കൊ​ള്ളി, ജ​ലാ​ൽ ബ​ക്ക​ർ, സാ​ജി​ത ബ​ക്ക​ർ, കു​ത്സു​ഫി​റോ​സ്, ശ​ബ് ല ​ന​ദീ​ർ, ഫാ​ബി ന​യീം എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. എ.​സി.​എ. ബ​ക്ക​ർ സ്വാ​ഗ​തം പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mimGulf NewsBahrain NewsBahrain ChapterEid gathering
News Summary - MIM Bahrain Chapter holds Eid gathering
Next Story