Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2025 6:11 PM IST Updated On
date_range 24 July 2025 6:11 PM IST75 ശതമാനം വരെ കിഴിവ്; ഹിദ്ദ് ലുലുവിൽ ഇന്ന് മിഡ്നൈറ്റ് സെയിൽ
text_fieldsbookmark_border
മനാമ: ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്ന മിഡ്നൈറ്റ് സെയിലുമായി ഹിദ്ദിലെ ലുലു ഹൈപ്പർമാർക്കറ്റ്. ഇന്ന് രാത്രി 10 മുതൽ അർധ രാത്രി മൂന്ന് വരെ തിരഞ്ഞെടുക്കുന്ന പ്രൊഡക്ടുകൾക്ക് 75 ശതമാനം വരെ കിഴിവ് ലഭിക്കും.
ഫാഷൻ, ലേഡീസ് ബാഗ്, ഐ വെയർ, ടോയ്സ്, ഹോം ഫർണിഷിങ്, ഫൂട് വെയർ, സ്റ്റേഷനറി, ഇലക്ട്രോണിക്സ്, ഹൗസ് ഹോൾഡ്, സ്പോർട്സ് ആക്സസറീസ്, ലഗ്ഗേജ്, മൊബൈൽ ഫോൺ, മൊബൈൽ ആക്സസറീസ്, മാക്ബുക്, ഐ പാഡ്, ലാപ്ടോപ്, ടാബ്, ഫ്രാഗ്രൻസ് തുടങ്ങി നിരവധി വസ്തുക്കൾ ഓഫറിൽ ഉൾപ്പെടുന്നു.
നാട്ടിലേക്ക് അവധിക്ക് പോവാനൊരുങ്ങുന്നവർക്ക് മികച്ച അവസരമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

