Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മിഡിൽ ഇൗസ്റ്റ് പ്രോസസ് എൻജിനീയറിങ് സമ്മേളനവും പ്രദർശനവും
text_fieldsbookmark_border
മനാമ: മിഡിൽ ഇൗസ്റ്റ് പ്രോസസ് എൻജിനീയറിങ് സമ്മേളനവും പ്രദർശനവും ഒക്ടോബർ 14 മുതൽ ബഹ്റൈനിൽ ആരംഭിക്കും. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ രക്ഷാധികാരിയായുള്ള സമ്മേളനവും പ്രദർശനവും ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺെവൻഷൻ സെൻററിലാണ് നടക്കുന്നത്. മിഡിൽ ഇൗസ്റ്റ് എനർജി ഇൗവൻറ്സ്, അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കെമിക്കൽ എൻജിനീയർസ് ഇൻ എന്നിവയുടെ നേതൃത്വത്തിൽ നാഷനൽ ഒായിൽ ആൻഡ് ഗ്യാസ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
