Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെർവിൻ മോനിയുടെ ഭൗതികശരീരം നാളെ വീട്ടിലെത്തിക്കും
text_fieldsbookmark_border
മെർവിൻ മോനി
മനാമ: കഴിഞ്ഞയാഴ്ച സ്പെയിനിൽവെച്ച് ബൈക്ക് അപകടത്തിൽ മരണപ്പെട്ട ബഹ്റൈനിലെ സാമൂഹിക പ്രവർത്തകൻ മോനി ഒടിക്കണ്ടത്തിലിന്റെ മകൻ മെർവിൻ മോനിയുടെ ഭൗതികശരീരം നാളെ രാവിലെ ഒമ്പതിന് തിരുവല്ലയിലുള്ള (പുല്ലാട്) കുടുംബവീട്ടിൽ എത്തിക്കും. തുടർന്ന് ഉച്ചക്ക് രണ്ടുമണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം പുല്ലാട് സെഹിയോൻ മാർത്തോമാ പള്ളിയിൽ മൂന്നുമണിക്ക് സംസ്കാരം നടത്തും. ബഹ്റൈനിൽ പഠിച്ചുവളർന്ന മെർവിൻ ഏവിയേഷൻ പഠനാവശ്യാർഥമാണ് സ്പെയിനിലേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

