Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.​എ​ഫ്.​ഐ​യി​ൽ...

യു.​എ​ഫ്.​ഐ​യി​ൽ ബ​ഹ്​​റൈ​ന്​ അം​ഗ​ത്വം

text_fields
bookmark_border
ഡോ. ഡെ​ബ്ബി ക്രി​സ്​​റ്റി​യാ​ൻ​സെ​ൻ
cancel
camera_alt

ഡോ. ഡെ​ബ്ബി ക്രി​സ്​​റ്റി​യാ​ൻ​സെ​ൻ

മ​നാ​മ: ​​​​​​​​​​​​​ഗ്ലോ​ബ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്​ എ​ക്​​സി​ബി​ഷ​ൻ ഇ​ൻ​ഡ​സ്​​ട്രി​യി​ൽ ബ​ഹ്​​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ സെ​ന്‍റ​റി​ന്​ അം​ഗ​ത്വം. മേ​ഖ​ല​യി​ലെ ത​ന്നെ വ​ലു​തും മി​ക​വു​റ്റ​തു​മാ​യ എ​ക്​​സി​ബി​ഷ​ൻ സെ​ന്‍റ​റാ​ണ്​ ബ​ഹ്​​​റൈ​നി​ലേ​ത്. സെ​ന്‍റ​ർ ഡ​യ​റ​ക്​​ട​ർ ഡോ. ​ഡെ​ബ്ബി ക്രി​സ്​​റ്റി​യാ​ൻ​സെ​നാ​ണ്​ ബോ​ർ​ഡ്​ അം​ഗ​മാ​യി തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.

മൂ​ന്ന്​ വ​ർ​ഷ​മാ​ണ്​ അം​ഗ​ത്വ കാ​ലാ​വ​ധി. ലോ​ക​ത്തെ 85ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 820 എ​ക്​​സി​ബി​ഷ​ൻ സെ​ന്‍റ​റു​ക​ൾ ഇ​തി​ൽ അം​ഗ​മാ​ണ്. അ​മേ​രി​ക്ക​യി​ലെ ലാ​സ്​ ​വേ​ഗാ​സി​ൽ ചേ​ർ​ന്ന ഗ്ലോ​ബ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്​ എ​ക്​​സി​ബി​ഷ​ൻ യോ​ഗ​ത്തി​ലാ​ണ്​ ബ​ഹ്​​റൈ​ന്​ അം​ഗ​ത്വം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. 50,000 ത്തോ​ളം പേ​രാ​ണ്​ എ​ക്​​സി​ബി​ഷ​ൻ സെ​ന്‍റ​ർ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MembershipU.F.I
News Summary - Membership for Bahrain in U.F.I
Next Story