Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമെഹന്തി മത്സര...

മെഹന്തി മത്സര വിജയികൾക്ക്​ സമ്മാനം നൽകി

text_fields
bookmark_border
മെഹന്തി മത്സര വിജയികൾക്ക്​ സമ്മാനം നൽകി
cancel
camera_alt

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ഈ​ദു​ൽ ഫി​ത്​​ർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നി​ത വേ​ദി ന​ട​ത്തി​യ മെ​ഹ​ന്തി മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കു​ന്നു

മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ഈ​ദു​ൽ ഫി​ത്​​ർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നി​ത വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ മെ​ഹ​ന്തി മ​ത്സ​ര വി​ജ​യി​ക​ളാ​യ നി​മ ബ​ഷീ​ർ, സി. ​ഹ​സീ​ന, എം.​കെ. മു​ഫീ​ദ എ​ന്നി​വ​ർ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. മു​ൻ സെ​ക്ര​ട്ട​റി സു​ജ ആ​ന​ന്ദ്, എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷം​ഷാ​ദ് അ​ബ്​​ദു​റ​ഹി​മാ​ൻ, ബാ​ഹി​റ അ​ന​സ്, വ​നി​ത വേ​ദി അം​ഗം നാ​ഫി​യ അ​ൻ​വ​ർ എ​ന്നി​വ​രാ​ണ്​ സ​മ്മാ​നം ന​ൽ​കി​യ​ത്.

വി​ജ​യി​ക​ൾ​ക്കും വി​ധി​ക​ർ​ത്താ​ക്ക​ളാ​യ ഫാ​ത്തി​മ​ത്തു സ്​​മാ​നി​ഷാ​ന, വി​മി​ത സ​നീ​ഷ്, നി​ഷ അ​രു​ൺ എ​ന്നി​വ​ർ​ക്കു​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ന​സ് റ​ഹീം, വൈ​സ് പ്ര​സി​ഡ​ൻ​റ് ലി​പി​ൻ ജോ​സ്, ജോ. ​സെ​ക്ര​ട്ട​റി ല​ത്തീ​ഫ് കോ​ളി​ക്ക​ൽ, എ​ൻ​റ​ർ​ടെ​യി​ൻ​മെൻറ് സെ​ക്ര​ട്ട​റി സ​ജീ​വ​ൻ വ​ട​ക​ര, അ​സി. ട്ര​ഷ​റ​ർ എം.​കെ. ബാ​ബു, മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ ഹ​രി​കൃ​ഷ്​​ണ​ൻ, എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ശി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ, പി.​സി. ര​ജീ​ഷ് എ​ന്നി​വ​ർ കൈ​മാ​റി.

പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ നി​ല​മ്പൂ​ർ, സെ​ക്ര​ട്ട​റി ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ നാ​യ​ർ, ട്ര​ഷ​റ​ർ അ​ബ്​​ദു​റ​ഹി​മാ​ൻ കാ​സ​ർ​കോ​ട്​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mehandi competition winners
News Summary - Mehandi presented prizes to the competition winners
Next Story