റീട്ടെയിൽ ജീവനക്കാരെ ആദരിച്ച് മെഗാ മാർട്ടും മാക്രോ മാർട്ടും
text_fieldsഓഫിസ് ജീവനക്കാർ ഷോപ്പ് ഫ്ലോർ ടീമുകളെ സന്ദർശിച്ച് എല്ലാ ടീമുകൾക്കും സമ്മാനങ്ങൾ നൽകുന്നു
മനാമ: റീട്ടെയിൽ മേഖലയുടെ നട്ടെല്ലായ റീട്ടെയിൽ ജീവനക്കാരെ ആദരിച്ച് മെഗാ മാർട്ടും മാക്രോ മാർട്ടും. റീട്ടെയിൽ എംപ്ലോയീസ് ഡേയാണ് RED എന്ന പേരിൽ സംഘടിപ്പിച്ചത്.
ഓഫിസ് ജീവനക്കാർ ഷോപ്പ് ഫ്ലോർ ടീമുകളെ കാണാനും അവരുമായി ബന്ധപ്പെടാനും ഈ ദിവസം വിനിയോഗിച്ചു. ഔട്ട്ലെറ്റുകൾ സന്ദർശിക്കുകയും ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കുകയുംചെയ്തു. എല്ലാ ടീമുകൾക്കും സമ്മാനങ്ങളും നൽകി. റീട്ടെയിൽ ടീം വഹിക്കുന്ന സുപ്രധാന പങ്ക് അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

