Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഫ്കോ ട്രേഡേഴ്സ് ഹോൾസെയിൽ ഷോപ് ഹമദ് ടൗണിൽ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
mefco traders
cancel
camera_alt

ഹമദ് ടൗണിലെ സൂഖ് വാഖിഫിൽ മെഫ്കോ ട്രേഡേഴ്സ് ഹോൾസെയിൽ ഷോപ് കമ്പനി ചെയർമാൻ ഇബ്രാഹിം കമ്മീസ് ഉദ്ഘാടനം െചയ്തപ്പോൾ


മനാമ: ഹമദ് ടൗണിലെ സൂഖ് വാഖിഫിൽ മെഫ്കോ ട്രേഡേഴ്സിന്റെ (മിഡിൽ ഈസ്റ്റ് ഫുഡ് ട്രേഡിങ് കമ്പനിയുടെ അഞ്ചാമത് ഹോൾസെയിൽ ഷോപ്) പ്രവർത്തനമാരംഭിച്ചു. കമ്പനി ചെയർമാൻ ഇബ്രാഹിം കമ്മീസ് ഉദ്ഘാടനം നിർവഹിച്ചു.

പൊതുജനങ്ങൾക്കും വ്യാപാരികൾക്കും മികച്ച ഗുണനിലവാരത്തിലുള്ള ഭക്ഷ്യവസ്തുക്കൾ ന്യായമായ വിലക്ക് ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mefco Traders Wholesale Shop started operations in Hamad Town
Next Story