Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടി. സി​ദ്ദീ​ഖ്...

ടി. സി​ദ്ദീ​ഖ് എം.​എ​ൽ.​എ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
T Siddique MLA
cancel
camera_alt

ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ജി​തി​ൻ പ​രി​യാ​രം അ​ദ്ദേ​ഹ​ത്തി​ന് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​ട​ങ്ങി​യ മാ​ഗ​സി​ൻ കൈ​മാ​റി. ജ​നു​വ​രി ഏ​ഴി​ന് ന​ട​ക്കു​ന്ന യൂ​ത്ത് ഫെ​സ്റ്റി​നെ​ക്കു​റി​ച്ച് പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​റും മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റു​മാ​യ ബ്ലെ​സ​ൻ മാ​ത്യു വി​ശ​ദീ​ക​രി​ച്ചു. ദേ​ശീ​യ ട്ര​ഷ​റ​ർ വി​നോ​ദ് ആ​റ്റി​ങ്ങ​ൽ, മു​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​സി​ൽ വ​ട്ടോ​ളി, മു​ൻ ദേ​ശീ​യ ട്ര​ഷ​റ​ർ നി​ധീ​ഷ്, അ​നീ​ഷ് എ​ബ്ര​ഹാം, ഫ​സ​ൽ, ജോ​ൺ​സ​ൺ, മൂ​സ കോ​ട്ട​ക്ക​ൽ, ന​സീ​ർ പൊ​ന്നാ​നി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCCT Siddiquebahrainnews
News Summary - Meeting with T Siddique MLA
Next Story