Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമീ​ലാ​ദ്...

മീ​ലാ​ദ് സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
മീ​ലാ​ദ് സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു
cancel
camera_alt

മു​ഹ്‌​സി​ൻ മ​ദ​നി, ക​ബീ​ർ വ​ലി​യ​ക​ത്ത്, ക​ബീ​ർ ഒ​ള​വ​ണ്ണ

മ​നാ​മ: ‘തി​രു​ന​ബി​യു​ടെ സ്നേ​ഹ​ലോ​കം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഐ.​സി.​എ​ഫ് ബ​ഹ്‌​റൈ​ൻ ന​ട​ത്തു​ന്ന മീ​ലാ​ദ് കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് ഉ​മ്മു​ൽ ഹ​സം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 10 മു​ത​ൽ ഒ​ക്ടോ​ബ​ർ 16വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു.

മീ​ലാ​ദ് കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി 33 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​നാ​യി മു​ഹ്‌​സി​ൻ മ​ദ​നി, ക​ൺ​വീ​ന​ർ ക​ബീ​ർ വ​ലി​യ​ക​ത്ത്, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ ക​ബീ​ർ ഒ​ള​വ​ണ്ണ, വൈ​സ് ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ് മു​ട്ടു​ന്ത​ല, ജോ​യ​ന്റ് ക​ൺ​വീ​ന​ർ നൗ​ഫ​ൽ മ​യ്യേ​രി എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സെ​ൻ​ട്ര​ൽ ത​ല​ത്തി​ലും യൂ​നി​റ്റു​ക​ളി​ലു​മാ​യി നൂ​റോ​ളം മൗ​ലി​ദ് സ​ദ​സ്സു​ക​ൾ, മ​ദ്ഹു​റ​സൂ​ൽ പ്ര​ഭാ​ഷ​ണം, ഫാ​മി​ലി മീ​ലാ​ദ് മീ​റ്റ്, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണം എ​ന്നി​വ ന​ട​ത്തും.

വി​വി​ധ പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള പ​ണ്ഡി​ത​ന്മാ​ർ, അ​റ​ബി പ്ര​മു​ഖ​ർ, സാ​മൂ​ഹി​ക- സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഉ​മ്മു​ൽ ഹ​സ്സം ബാ​ങ്കോ​ക് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന മ​ദ്ഹു​റ​സൂ​ൽ സ​മ്മേ​ള​ന​ത്തി​ൽ മ​സ്ഊ​ദ് സ​ഖാ​ഫി ഗൂ​ഡ​ല്ലൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meeladI.C.FWelcome team
News Summary - Meelad-Welcome-Team-formed
Next Story