Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചികിത്സാ പിഴവ്: രണ്ട് ഡോക്ടർമാരെ റിമാൻഡ് ചെയ്തു
text_fieldsbookmark_border
മനാമ: ചികിൽസാ പിഴവ് മൂലം രോഗി മരിക്കാനിടയായ സാഹചര്യത്തിൽ രണ്ട് ഡോക്ടർമാരെ റിമാന്‍റ് ചെയ്തു. ആവശ്യമായ ചികിൽസ യഥാസമയം നൽകുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. മരണപ്പെട്ടയാളുടെ പിതാവിന്‍റെ പരാതിയെ തുടർന്നാണ് ഡോക്ടർമാരെ റിമാൻഡ് ചെയ്തിട്ടുള്ളത്. ആവശ്യമായ തെളിവെടുപ്പിനും അന്വേഷണത്തിനും ശേഷം ഇവർക്കെതിരെ കോടതി വിധിയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

