Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമെ​ഡി​ക്ക​ൽ ഫെ​യ​ർ 2.0...

മെ​ഡി​ക്ക​ൽ ഫെ​യ​ർ 2.0 പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
മെ​ഡി​ക്ക​ൽ ഫെ​യ​ർ 2.0 പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഡി​ക്ക​ൽ ഫെ​യ​ർ ര​ണ്ടാം എ​ഡി​ഷ​ൻ മെ​ഡി​ക്ക​ൽ ഫെ​യ​ർ 2.0 പോ​സ്റ്റ​ർ പ്ര​കാ​ശ​നം

മ​നാ​മ: യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഡി​ക്ക​ൽ ഫെ​യ​ർ ര​ണ്ടാം എ​ഡി​ഷ​ൻ മെ​ഡി​ക്ക​ൽ ഫെ​യ​ർ 2.0 പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.

ഫ്ര​ണ്ട്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സ​ഈ​ദ് റ​മ​ദാ​ൻ ന​ദ് വി ,​യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ് അ​നീ​സ് വി.​കെ, മെ​ഡി​ക്ക​ൽ ഫെ​യ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സാ​ജി​ർ, ബാ​സിം, ഷു​ഹൈ​ബ്,ഇ​ജാ​സ്, യൂ​നു​സ് സ​ലിം എ​ന്നി​വ​ർ ചേ​ർ​ന്നാ​യി​രു​ന്നു പ്ര​കാ​ശ​നം ന​ട​ത്തി​യ​ത്.

ഡി​സം​ബ​ർ ഒ​ന്നി​ന് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വെ​ച്ച് രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ ഫെ​യ​റി​ൽ മെ​ഡി​ക്ക​ൽ എ​ക്സി​ബി​ഷ​ൻ, മെ​ഡി​ക്ക​ൽ ക്യാ​മ്പ്, കൗ​ൺ​സ​ലി​ങ്, അ​വ​യ​ർ​ന​സ് ക്ലാ​സ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​നും മ​റ്റ് വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും 36608476 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് മെ​ഡി​ക്ക​ൽ ഫെ​യ​ർ ക​ൺ​വീ​ന​ർ ജു​നൈ​ദ് പി.​പി അ​റി​യി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Poster ReleaseMedical Fair 2.0
News Summary - Medical Fair 2.0 Poster Released
Next Story