Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗു​ദൈ​ബി​യ കൂ​ട്ടം -...

ഗു​ദൈ​ബി​യ കൂ​ട്ടം - ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
medical camp
cancel
camera_alt

ഗു​ദൈ​ബി​യ കൂ​ട്ടം ശി​ഫ അ​ൽ ജ​സീ​റ ആ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

ഗു​ദേ​ബി​യ: ഗു​ദൈ​ബി​യ കൂ​ട്ടം ശി​ഫ അ​ൽ ജ​സീ​റ ആ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ ക്യാ​മ്പും സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ത്തി. ഗു​ദൈ​ബി​യ കൂ​ട്ടം ലേ​ഡീ​സ് വി​ങ് മ​നാ​മ ശി​ഫ അ​ൽ ജ​സീ​റ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ക്യാ​മ്പി​ൽ അ​റു​പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ന് ഡോ. ​ബെ​റ്റി മ​റി​യാ​മ്മ ബോ​ബ​ൻ നേ​തൃ​ത്വം ന​ൽ​കി. ഗു​ദൈ​ബി​യ കൂ​ട്ടം എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പ്ര​വീ​ണ സ്വാ​ഗ​ത​വും അ​നു​പ്രി​യ ന​ന്ദി​യും പ​റ​ഞ്ഞു. ലേ​ഡീ​സ് വി​ങ് ഗ്രൂ​പ്പി​ൽ ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ സ​ജി​ത സ​ലാം, ന​സീ​റ ജെ​ലീ​ൽ എ​ന്നി​വ​ർ​ക്ക് സ​മ്മാ​ന​വും ന​ൽ​കി. ഗ്രൂ​പ് അ​ഡ്മി​ൻ സു​ബീ​ഷ് നി​ട്ടൂ​ർ, അ​ൻ​സാ​ർ മൊ​യ്‌​ദീ​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ മു​ജീ​ബ് റ​ഹ്‌​മാ​ൻ, ജി​ഷാ​ർ ക​ട​വ​ല്ലൂ​ർ, ജ​യി​സ് ജാ​സ്, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഗോ​പി, ഫ​യാ​സ് ഫ​ല​സു​ദ്ദീ​ൻ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical campBahrain News
News Summary - Medical camp
Next Story