Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമെ​ഡി​ക്ക​ൽ ക്യാ​മ്പ്...

മെ​ഡി​ക്ക​ൽ ക്യാ​മ്പ് ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യം

text_fields
bookmark_border
voice of bahrain medical camp
cancel
camera_alt

വോ​യ്സ് ഓ​ഫ് ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ നി​ന്ന്


മ​നാ​മ: ബ​ഹ്റൈ​നി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ വോ​യ്സ് ഓ​ഫ് ബ​ഹ്റൈ​ൻ ശി​ഫാ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ് വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച ക്യാ​മ്പ് ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ നീ​ണ്ടു​നി​ന്നു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും വോ​യി​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ പ്ര​സി​ഡ​ന്റു​മാ​യ സി​ബി​ൻ സ​ലിം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ ക്യാ​മ്പി​നു​പു​റ​മേ നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​നും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ചി​ത്ര​ര​ച​ന മ​ത്സ​ര​വും ച​ട​ങ്ങി​ന്റെ മു​ഖ്യാ​ക​ർ​ഷ​ണ​മാ​യി. ഒ​ട്ട​ന​വ​ധി പേ​ർ ഈ ​സേ​വ​ന​ങ്ങ​ൾ വി​നി​യോ​ഗി​ച്ചു. മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്റെ വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ച വി.​ബി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സ്പോ​ൺ​സ​ർ​മാ​ർ​ക്കും ശി​ഫാ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്റ​ർ മാ​നേ​ജ്‌​മെ​ന്റ്, മാ​ർ​ക്ക​റ്റി​ങ് ടീം, ​സ്റ്റാ​ഫ്, ന​ഴ്‌​സ്‌ എ​ന്നി​വ​ർ​ക്ക് വോ​യി​സ് ഓ​ഫ് ബ​ഹ്‌​റൈ​ൻ ഭാ​ര​വാ​ഹി​ക​ൾ പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campBahrain NewsVoice of Bahrain
News Summary - Medical camp
Next Story