Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഡിക്കൽ ക്യാമ്പ് നാളെ
text_fieldsbookmark_border
മനാമ: ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്റൈൻ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മനാമ ബസ് സ്റ്റേഷന് സമീപം പുതുതായി പ്രവർത്തനമാരംഭിച്ച അൽ റബീഹ് മെഡിക്കൽ സെന്ററിൽ ജൂലൈ 19ന് രാവിലെ എട്ടു മുതൽ 12 വരെ നടക്കുന്ന ക്യാമ്പിൽ നിരവധി ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും. സൗജന്യ കണ്ണ് പരിശോധനയുണ്ടാകും.
നിരവധി ടെസ്റ്റുകൾ സൗജന്യമായിരിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം ബഹ്റൈൻ പാർലമെന്റ് അംഗം അബ്ദുൽ ഹക്കീം മുഹമ്മദ് ഈസ അൽഷാനൂ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 32224313 39143967.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

