Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൗ​ജ​ന്യ മെ​ഡി​ക്ക​ൽ...

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
cancel
camera_alt

ശി​ഫാ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് വി​ശ്വ​ക​ലാ സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മ​നാ​മ: ശി​ഫാ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് വി​ശ്വ​ക​ലാ സാം​സ്കാ​രി​ക വേ​ദി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച ശി​ഫാ ഹോ​സ്പി​റ്റ​ലി​ൽ ന​ട​ത്തി​യ ക്യാ​മ്പി​ൽ 200 പേ​ർ പ​ങ്കാ​ളി​ക​ളാ​യി. ബ്ല​ഡ് ഷു​ഗ​ർ, കൊ​ള​സ്ട്രോ​ൾ, ക്രി​യാ​റ്റി​ൻ യൂ​റി​ക് ആ​സി​ഡ് തു​ട​ങ്ങി ഏ​ഴോ​ളം പ​രി​ശോ​ധ​ന​ക​ൾ​ക്കു​പു​റ​മെ സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യി​രു​ന്നു.

വി​ശ്വ​ക​ല പ്ര​സി​ഡ​ന്റ് സി.​എ​സ്. സു​രേ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ത്രി​വി​ക്ര​മ​ൻ, ശി​ഫാ അ​ൽ ജ​സീ​റ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ സാ​ദി​ഖ് പൊ​ന്നെ​ത്ത്, ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ ഷാ​ജി മ​ൻ​സൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഘ​ട​ന​യു​ടെ ട്ര​ഷ​റ​ർ പി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ശി​ഫാ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്റി​നും സ്റ്റാ​ഫു​ക​ൾ​ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഉ​ച്ച​ക്ക് 12 മ​ണി​ക്ക് ക്യാ​മ്പ് അ​വ​സാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainmedicalcamp
News Summary - medical camp
Next Story