Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമെ​ഡി​ക്ക​ല്‍...

മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​മാ​യി മ​ണി​യൂ​ര്‍ കൂ​ട്ടാ​യ്മ

text_fields
bookmark_border
മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​മാ​യി മ​ണി​യൂ​ര്‍ കൂ​ട്ടാ​യ്മ
cancel
camera_alt???????????? ???????????? ????????? ????????????????????
മ​നാ​മ: ബ​ഹ്റൈ​നി​ൽ ജോ​ലി​ചെ​യ്യു​ന്ന മ​ണി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​രു​ടെ സം​ഘ​ട​ന​യാ​യ ‘മ​ണി​യൂ​ര ്‍ കൂ​ട്ടാ​യ്മ’ അ​ല്‍ഹി​ലാ​ല്‍ ഹോ​സ്പി​റ്റ​ലു​മാ​യി ചേ​ർ​ന്ന്​ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടി​ന്​ അ​ദ്​​ലി​യ​യി​ലെ അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​ൽ​വെ​ച്ചാ​ണ് മെ​ഡി​ക്ക​ല്‍ ക്യാ​െ​മ്പ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ക്കാം. പു​റ​മെ കി​ഡ്നി സ്ക്രീ​നി​ങ്ങും സൗ​ജ​ന്യ ക​ണ്‍സ​ൽ​േ​ട്ട​ഷ​നും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ണി​യൂ​ർ കൂ​ട്ടാ​യ്മ​യു​ടെ ആ​ദ്യ പ​രി​പാ​ടി​യാ​ണി​ത്. വാ​ഹ​ന​സൗ​ക​ര്യം ല​ഭ്യ​മാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 39714865, 39266852, 33794181 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ക​ൺ​വീ​ന​ർ സ​മീ​ർ മ​ണി​യൂ​ർ, ചെ​യ​ർ​മാ​ൻ ബ​ഷീ​ർ വ​ലി​യാ​ന്നൂ​ർ, അ​ൽ​ഹി​ലാ​ൽ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ആ​സി​ഫ്, സി.​കെ. അ​ഹ്​​മ​ദ്, റ​സാ​ഖ് മൂ​ഴി​ക്ക​ൽ, ജി​തേ​ഷ്, ന​വാ​സ് ചെ​ര​ണ്ട​ത്തൂ​ർ, അ​ഷ്റ​ഫ്, ജ​ബ്ബാ​ർ, ഇ​ർ​ഷാ​ദ്, ബാ​ബു, ഫൈ​സ​ൽ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical cambBahrain News
News Summary - medical camb-bahrain-bahrain news
Next Story