Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചികിത്സ സഹായം കൈമാറി
text_fieldsbookmark_border
ഇനാറ മോൾക്കുവേണ്ടി ജി.ടി.എഫ് സമാഹരിച്ച തുക കൈമാറുന്നു
മനാമ: അപൂർവ രോഗം ബാധിച്ച ഇനാറ മോളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒത്തൊരുമിച്ച ബഹ്റൈനിലെ പ്രവാസികൾക്കൊപ്പം ഗ്ലോബൽ തിക്കോടിയൻസ് ഫോറവും (ജി.ടി.എഫ്) പങ്കുചേർന്നു. ഇനാറ മോൾക്കുവേണ്ടി സമാഹരിച്ച തുക ജി.ടി.എഫ് ചാരിറ്റി ഇൻചാർജ് ഷിനിത്ത് ചികിത്സ സഹായ കമ്മിറ്റിക്കു കൈമാറി.
Next Story

