Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചി​കി​ത്സ​സ​ഹാ​യം...

ചി​കി​ത്സ​സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
ചി​കി​ത്സ​സ​ഹാ​യം കൈ​മാ​റി
cancel
camera_alt

കേ​ര​ള ഗാ​ല​ക്സി ബ​ഹ്‌​റൈ​ൻ സ​മാ​ഹ​രി​ച്ച ചി​കി​ത്സ​സ​ഹാ​യം കൈ​മാ​റു​ന്നു

മ​നാ​മ: കോ​ഴി​ക്കോ​ട് ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ ശ​സ്ത്ര​ക്രി​യ​ക്കു​വേ​ണ്ടി കേ​ര​ള ഗാ​ല​ക്സി ബ​ഹ്‌​റൈ​ൻ സ​മാ​ഹ​രി​ച്ച ചി​കി​ത്സ​സ​ഹാ​യം ബി.​എം.​സി​യി​ൽ വെ​ച്ച്, മീ​ഡി​യ സി​റ്റി ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ഷ​ക്കീ​ല മു​ഹ​മ്മ​ദ​ലി​ക്കു കൈ​മാ​റി. ച​ട​ങ്ങി​ൽ കേ​ര​ള ഗാ​ല​ക്സി ബ​ഹ്‌​റൈ​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സി​ബി കു​ര്യ​ൻ, രാ​ജീ​വ​ൻ കൊ​യി​ലാ​ണ്ടി, ഖാ​ലി​ദ്, അ​ശോ​ക​ൻ ആ​വ​ള തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കേ​ര​ള ഗാ​ല​ക്സി ബ​ഹ്‌​റൈ​ൻ അം​ഗ​ങ്ങ​ൾ​ക്കും ലേ​ഡീ​സ് വി​ങ്ങി​നും കേ​ര​ള ഗാ​ല​ക്സി ബ​ഹ്‌​റൈ​ൻ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി വി​ജ​യ​ൻ ക​രു​മ​ല ന​ന്ദി​യ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicalaidbalusseryhanded overLadies Wingkerala galaxykozhikode News
News Summary - medical aid was handed over
Next Story