Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമീ​ഡി​യ​വ​ണി​ന്...

മീ​ഡി​യ​വ​ണി​ന് യു​ട്യൂ​ബി​ൽ 50 ല​ക്ഷം വ​രി​ക്കാ​ർ:ആ​ഹ്ലാ​ദ​ത്തോ​ടെ ബ​ഹ്റൈ​ൻ

text_fields
bookmark_border
മീ​ഡി​യ​വ​ണി​ന് യു​ട്യൂ​ബി​ൽ 50 ല​ക്ഷം വ​രി​ക്കാ​ർ:ആ​ഹ്ലാ​ദ​ത്തോ​ടെ ബ​ഹ്റൈ​ൻ
cancel
camera_alt

മീ​ഡി​യ​വ​ണ്‍ ചാ​ന​ൽ യൂ​ട്യൂ​ബി​ൽ അ​മ്പ​തു ല​ക്ഷം വ​രി​ക്കാ​രെ തി​ക​ച്ച​തി​ന്റെ ഭാ​ഗ​മാ​യി ബ​ഹ്റൈ​നി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് കേ​ക്ക് മു​റി​ക്കു​ന്നു, മീ​ഡി​യ​വ​ണ്‍ ചാ​ന​ൽ യൂ​ട്യൂ​ബി​ൽ അ​ൻ​പ​ത് ല​ക്ഷം വ​രി​ക്കാ​രെ തി​ക​ച്ച​തി​ന്റെ

ഭാ​ഗ​മാ​യി ന​ട​ന്ന ആ​ഘോ​ഷം

മ​നാ​മ: മീ​ഡി​യ​വ​ണ്‍ ചാ​ന​ൽ യൂ​ട്യൂ​ബി​ൽ അ​മ്പ​തു ല​ക്ഷം വ​രി​ക്കാ​രെ തി​ക​ച്ച​തി​ന്റെ ഭാ​ഗ​മാ​യി ബ​ഹ്റൈ​നി​ലും ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഉ​മ്മു​ൽ ഹ​സ​മി​ലെ അ​ൽ റീ​ഫ് പാ​നേ​ഷ്യ റ​സ്റ്റാ​റ​ന്റി​ൽ ഒ​രു​ക്കി​യ പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കേ​ക്ക് മു​റി​ച്ചാ​ണ് ആ​ഹ്ലാ​ദം പ​ങ്കി​ട്ട​ത്. ച​ട​ങ്ങി​ൽ ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ​ർ ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ചു.

പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​രാ​യ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ര​സ്പ​രം മ​ധു​രം പ​കു​ത്തു ന​ല്‍കി. പു​തു​ത​ല​മു​റ​യി​ലും ന​വ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും മീ​ഡി​യ​വ​ൺ അ​തി​വേ​ഗം പു​തി​യ പ്രേ​ക്ഷ​ക വ്യ​ന്ദ​ത്തെ സ്യ​ഷ്ടി​ക്കു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൊ​തു​രം​ഗ​ത്തും ബി​സി​ന​സ്, മാ​ധ്യ​മ മേ​ഖ​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​ക്യ​ഷ്ണ പി​ള്ള, ലോ​ക കേ​ര​ള സ​ഭ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, ഇ​ന്ത്യ​ൻ ക്ല​ബ് ആ​ക്റ്റി​ങ് പ്ര​സി​ഡ​ന്റ് സാ​നി പോ​ൾ, മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി, കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ, ഒ.​ഐ.​സി.​സി. പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം, പ്ര​തി​ഭ പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ, ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം ചെ​യ​ർ​മാ​ൻ ബ​ഷീ​ർ അ​മ്പ​ലാ​യി, ഐ​മാ​ക്ക് ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ, ചി​ക്ക​റ്റ് സി.​ഇ.​ഒ മു​ഹ​മ്മ​ദ് സ​ന, മ​ല​ബാ​ർ ഗോ​ൾ​ഡ് ക​ൺ​ട്രി മാ​നേ​ജ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, അ​ൽ റീ​ഫ് പാ​ൻ ഏ​ഷ്യ ഡ​യ​റ​ക്ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ് സ​വാ​ദ് കു​രു​ട്ടി, അ​ബ്ദു​ൽ റ​ഷീ​ദ് പു​തു​ശ്ശേ​രി, മു​നീ​സ് ഫൈ​സ​ൽ, ബേ​ക്ക് ഹോം ​മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ഫ്സ​ൽ ക​ള​പ്പു​ര​യി​ൽ, റെ​ഡ് ഹാ​റ്റ് ഡ​യ​റ​ക്ട​ർ ഹ​സീ​ബ് അ​ബ്ദു​ൽ റ​ഹ് മാ​ൻ, ഷ​മീ​ർ ഹം​സ, ന​ട​ൻ പ്ര​കാ​ശ് വ​ട​ക​ര, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യ കെ.​ടി. സ​ലീം, ചെ​മ്പ​ൻ ജ​ലാ​ൽ, ഹ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ, നി​ത്യ​ൻ തോ​മ​സ്, ന​ജീ​ബ് ക​ട​ലാ​യി, റ​ഷീ​ദ് മാ​ഹി, റ​സാ​ഖ് മൂ​ഴി​ക്ക​ൽ, പ്ര​ദീ​പ് പ​ത്തേ​രി, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, സു​ധീ​ർ തി​രു​നി​ല​ത്ത്, അ​ബ്ബാ​സ് മ​ല​യി​ൽ, ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, നി​സാ​ർ കൊ​ല്ലം, ഷെ​മി​ലി പി. ​ജോ​ൺ, അ​ബ്ദു​ൽ റ​ഹ് മാ​ൻ അ​സീ​ൽ, അ​ബ്ബാ​സ് മ​ല​യി​ൽ, പ​ങ്ക​ജ് ന​ഭ​ൻ, അ​ഡ്വ. അ​നി​ൽ കു​മാ​ർ, ഇ.​കെ.

സ​ലീം, ഷി​ബു പ​ത്ത​നം​തി​ട്ട, ഷ​ബീ​ർ മാ​ഹി, അ​ൻ​വ​ർ നി​ല​മ്പൂ​ർ, അ​ബ്ദു​ൽ സ​ലാം എ.​പി, എ​ഫ്.​എം. ഫൈ​സ​ൽ, അ​ജി​ത് കു​മാ​ർ, നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ, ജ്യോ​തി​ഷ് പ​ണി​ക്ക​ർ, അ​ജി പി. ​ജോ​യ്, അ​ൻ​വ​ർ ശൂ​ര​നാ​ട്, സു​നി​ൽ ബാ​ബു ,അ​ബ്ദു​ൽ ഹ​ഖ്, മു​ഹ​മ്മ​ദ് മു​ഹ് യി​ദ്ദീ​ൻ, മു​ഹ​മ്മ​ദ് ഫാ​റൂ​ഖ്, മു​ഹ​മ്മ​ദ് ഷാ​ജി, ഇ. ​കെ സ​ലീം, സ​മീ​ർ ഹ​സ​ൻ, ജ​മീ​ല അ​ബ്ദു റ​ഹ് മാ​ൻ, സാ​ജി​ദ സ​ലീം, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​ദീ​പ് പു​റ​വ​ങ്ക​ര, രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത്, ബി​നീ​ഷ് തോ​മ​സ്, പ്ര​വീ​ൺ കൃ​ഷ്ണ, മു​ഹ​മ്മ​ദ് ഷാ​ഫി, ഗ​ൾ​ഫ് മാ​ധ്യ​മം ബ​ഹ് റൈ​ൻ റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ജ​ലീ​ൽ അ​ബ്ദു​ല്ല, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഷ​ക്കീ​ബ് വ​ലി​യ​പീ​ടി​യേ​ക്ക​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മീ​ഡി​യ​വ​ൺ ബ​ഹ് റൈ​ൻ എ​ക്സി​ക്യു​ട്ടി​വ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ് വി ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ​ഹ് റൈ​ൻ ബ്യൂ​റോ ചീ​ഫ് സി​റാ​ജ് പ​ള്ളി​ക്ക​ര സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി ക​ൺ​വീ​ന​ർ അ​ലി അ​ശ് റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. ചാ​ന​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളും ചി​ത്രീ​ക​രി​ച്ച ഡോ​ക്യു​മെൻറ​റി​യു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. മീ​ഡി​യ​വ​ൺ ഗ​ൾ​ഫ് എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സു​ബൈ​ർ.​എം.​എം, മ​ജീ​ദ് ത​ണ​ൽ, ഷം​ജി​ത്ത്, അ​ബ്ദു​ല്ല, സ​ജീ​ബ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youtubeLakhhitmedia onesubscribers
News Summary - MediaOne hits 50 lakh subscribers on YouTube
Next Story