Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമീ​ഡി​യ​വ​ൺ ‘ലി​റ്റി​ൽ...

മീ​ഡി​യ​വ​ൺ ‘ലി​റ്റി​ൽ സ്കോ​ള​ർ’ മു​ഹ​റ​ഖ് ഏ​രി​യ​ത​ല ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം

text_fields
bookmark_border
മീ​ഡി​യ​വ​ൺ ‘ലി​റ്റി​ൽ സ്കോ​ള​ർ’ മു​ഹ​റ​ഖ് ഏ​രി​യ​ത​ല ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം
cancel
camera_alt

മീ​ഡി​യ​വ​ൺ ലി​റ്റി​ൽ സ്കോ​ള​ർ, മു​ഹ​റ​ഖ് ഏ​രി​യ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം അ​ല​ൻ ജി​ൻ​സ്, ക്രി​സ് ജി​ൻ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: മ​ല​ർ​വാ​ടി, ടീ​ൻ ഇ​ന്ത്യ കൂ​ട്ടാ​യ്മ​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് മീ​ഡി​യ​വ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന ലി​റ്റി​ൽ സ്കോ​ള​ർ വി​ജ്ഞാ​നോ​ത്സ​വ​ത്തി​ന്‍റെ മു​ഹ​റ​ഖ് ഏ​രി​യ​ത​ല ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

കാ​സി​നോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ല​ൻ ജി​ൻ​സ്, ക്രി​സ് ജി​ൻ​സ് എ​ന്നി​വ​ർ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മ​ല​ർ​വാ​ടി, ടീ​ൻ ഇ​ന്ത്യ മു​ഹ​റ​ഖ് ഏ​രി​യ ക​ൺ​വീ​ന​ർ നാ​സി​യ അ​ബ്ദു​ൽ ഗ​ഫാ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ൻ​സ് ആ​ന്‍റ​ണി, മെ​ർ​ളി​ൻ ജോ​സ​ഫ്, സ​മീ​റ നൗ​ഷാ​ദ്, ഹെ​ബ ഷ​ക്കീ​ബ്, ഷാ​ക്കി​ർ ആ​ർ.​സി, സ​ലാ​ഹു​ദ്ദീ​ൻ കെ, ​നൗ​ഷാ​ദ് മീ​ത്ത​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneRegistrationLittle Scholar
News Summary - Media-One-Little-Scholar-Muharraq-Region-Registration
Next Story