Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മെ​ഡ്ഹെ​ൽ​പ് ബ​ഹ്‌​റൈ​ൻ ഫി​റോ​സ്‌ കു​ന്നം​പ​റ​മ്പി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യും
cancel
camera_alt???????????? ?????????? ??????????????????????????????? ??????????? ?????????????????????????? ??????????????????????

മ​നാ​മ: പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി മ​രു​െ​ന്ന​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പ ​വ​ത്​​ക​രി​ച്ച മെ​ഡ്ഹെ​ൽ​പ് ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്​​മ​യു​ടെ ഉ​ദ്​​ഘാ​ട​നം ഫെ​ബ്രു​വ​രി എ​ട്ടി​ന്​ സാ​മൂ​ ഹി​ക-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ നി​ർ​വ​ഹി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന്​ ആ​വ​ശ ്യാ​നു​സ​ര​ണം മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചി​രു​ന്ന സാ​ഹ​ച​ര്യം ഇ​പ്പോ​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
നി​ര​വ​ധി പേ​രാ​ണ്​ സാ​മ്പ​ത്തി​ക​പ്ര​യാ​സം​മൂ​ലം മ​രു​ന്ന് ക​ഴി​ക്കാ​നാ​കാ​തെ രോ​ഗി​ക​ളാ​യി​ത​ന്നെ തു​ട​ർ​ന്ന് മ​റ്റ് അ​ത്യാ​ഹി​ത​ങ്ങ​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടു​ന്ന​ത്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ വാ​ങ്ങി ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൂ​ട്ടാ​യ്​​മ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്.


ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ​രാ​യ ഡോ​ക്​​ട​ർ​മാ​രും ഫ​ർ​മ​സി​സ്​​റ്റു​ക​ളും അ​ട​ക്കം മെ​ഡി​ക്ക​ൽ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ഫ​ഷ​ന​ലു​ക​ളെ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും കൂ​ട്ടാ​യ്​​മ പ്ര​വ​ർ​ത്തി​ക്കു​ക. ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഫെ​ബ്രു​വ​രി എ​ട്ടി​ന്​ വൈ​കീ​ട്ട്​ ഏ​ഴി​ന്​ ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘സാ​ന്ത്വ​ന​സ്പ​ർ​ശം’ എ​ന്ന പൊ​തു​പ​രി​പാ​ടി​യും ന​ട​ത്തും. ബ​ഹ്‌​റൈ​ൻ രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ല്ല ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ മു​ഖ്യാ​തി​ഥി​യാ​കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ സ്​​റ്റാ​ലി​ൻ ജോ​സ​ഫ്, ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് (ഓ​ർ​ഗ​നൈ​സി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ), ഹാ​രി​സ് എ.​കെ.​വി (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ന​ജീ​ബ് ക​ട​ലാ​യി (എം.​ഡി സു​മി ഹോം​സ്), ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം (ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ), ജ്യോ​തി​ഷ് പ​ണി​ക്ക​ർ (ട്ര​ഷ​റ​ർ), റ​ഫീ​ക്ക് അ​ബ്​​ദു​ല്ല, കെ.​എം സൈ​ഫു​ദ്ദീ​ൻ, മി​നി മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കുടുതൽ വിവരങ്ങൾക്ക്​ 39834729, 33440197, 35476523.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmed help
News Summary - med help-bahrain-gulf news
Next Story