Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎം.​സി.​എം.​എ നോ​മ്പ്...

എം.​സി.​എം.​എ നോ​മ്പ് തു​റ

text_fields
bookmark_border
എം.​സി.​എം.​എ നോ​മ്പ് തു​റ
cancel
camera_alt

 സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന നോ​മ്പ് തു​റ

മ​നാ​മ: സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​​ന്റെ (എം.​സി.​എം.​എ) നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന നോ​മ്പ് തു​റ ജ​ന പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ജാ​തി, മ​ത, വ​ർ​ഗ, ഭാ​ഷ, ദേ​ശ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​​​ങ്കെ​ടു​ത്തു.

ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്റ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ അ​ൽ വാ​ഹി​ദ് കാ​ത്ത, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​ർ യൂ​സ​ഫ് യാ​ഖൂ​ബി ലോ​റി, ഫ​ഖ്റു​ദ്ധീ​ൻ ത​ങ്ങ​ൾ, ബു​സ്താ​നി റ​ദ, ഷ​ർ ബ​ത്ത​ലി ബ​ഹ്റൈ​ൻ ബ്രാ​ഞ്ച് മാ​നേ​ജ​ർ സി​ദ്ധീ​ഖ്, വാ​ദി സ​ഫാ ക​മ്പ​നി എം.​ഡി യൂ​സ​ഫ് ഖ്വ​സ​റ​ൽ, ജി​നാ​ൻ എം.​ഡി മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം ഹ​ബീ​ബ് നാ​സി​ഫ്, ബ​ഷീ​ർ, എം.​എം.​എ​സ് ക​മ്പ​നി എം.​ഡി ഇ​ബ്രാ​ഹിം, ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ, ക​ണ്ണൂ​ർ സു​ബൈ​ർ, നെ​ജീ​ബ് ക​ലാ​യി, അ​ൽ റ​ബി​യ ഹോ​സ്പി​റ്റ​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മൂ​ജീ​ബ് റ​ഹ്മാ​ൻ, മ​ല​ബാ​ർ ഗോ​ൾ​ഡ്‌ മാ​നേ​ജ​ർ റ​ഫീ​ഖ്, സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​സ്ജി​ദ് ഇ​മാം അ​ബൂ​ബ​ക്ക​ർ ല​ത്തീ​ഫി തു​ട​ങ്ങി നി​ര​വ​ധി സാ​മൂ​ഹി​ക- സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

ര​ക്ഷാ​ധി​കാ​രി ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, എം.​സി.​എം.​എ പ്ര​സി​ഡ​ന്റ് യൂ​സ​ഫ് അ​ലി മ​മ്പാ​ട്ടു​മൂ​ല, സെ​ക്ര​ട്ട​റി അ​ഷ്ക്ക​ർ പൂ​ഴി​ത്ത​ല, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മ​ഹ​ബൂ​ബ് കാ​ട്ടി​ൽ പീ​ടി​ക, നൗ​ഷാ​ദ് ക​ണ്ണൂ​ർ, വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​ൻ നി​സാം മ​മ്പാ​ട്ടു​മൂ​ല, വൈ​സ് ക്യാ​പ്റ്റ​ൻ​മാ​ർ നാ​സ​ർ ഹു​ഡ് സി​റ്റി, സ​ന്ദീ​പ്, സ​തീ​ഷ്, നൗ​ഷാ​ദ് എം.​ടി, സു​മ​ൻ ബം​ഗ്ലാ​ദേ​ശ്, ഫാ​റൂ​ഖ് ബം​ഗ്ലാ​ദേ​ശ്, ഇ​ത്തി​ഷാം അ​ലി പാ​കി​സ്താ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മ​ദ് പ​ത്ത​നാ​പു​രം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MCMANomp Thura
News Summary - MCMA Nomp Thura
Next Story