Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.സി.എം.എ മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
എം.സി.എം.എ മെംബർഷിപ് കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽനിന്ന്
Listen to this Article
മനാമ: സെന്റർ മാർക്കറ്റ് മലയാളി കൂട്ടായ്മയായ (എം.സി.എം.എ) യുടെ 2026ലെ മെംബർഷിപ് കാമ്പയിൻ എം.സി.എം.എ ഓഫിസിൽവെച്ച് ഉദ്ഘാടനം ചെയ്തു.
ശിഫ അൽജസിറ മാനേജിങ് ഡയറക്ടർ ഷബീർ അലിയിൽനിന്ന് സെൻട്രൽ മാർക്കറ്റിലെ തൊഴിലാളിയായ സുനിൽ കുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ നിലവിലെ കാബിനറ്റ് അംഗങ്ങളും എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

