Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2017 2:29 PM IST Updated On
date_range 5 Nov 2017 9:29 AM ISTമേയ് ദിനം ആഘോഷിച്ചു
text_fieldsbookmark_border
മനാമ: ബഹ്റൈൻ നന്തി കൂട്ടായ്മ മേയ്ദിനം ആഘോഷിച്ചു. അസ്കർ ലേബർ ക്യാമ്പിലെ തൊഴിലാളികളെ പെങ്കടുപ്പിച്ച് നടത്തിയ പരിപാടി ക്യാമ്പ് അംഗം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. 350ഒാളം പേർ പങ്കെടുത്തു. പ്രസിഡൻറ് ടി.കെ.നാസർ ആശംസകൾ അർപ്പിച്ചു. ഹനീഫ് കടലൂർ, ഇല്ല്യാസ് കയനോത്ത്, ജൈസൽ കമ്പിൻറവിട, കെ.വി.അമീൻ, പി.വി.കെ.കരീം, ബിജു, നാസർ മനാസ്, റമീസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
