Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ സ്കൂളിൽ ഗണിത...

ഇന്ത്യൻ സ്കൂളിൽ ഗണിത ദിനം ആചരിച്ചു

text_fields
bookmark_border
ഇന്ത്യൻ സ്കൂളിൽ ഗണിത ദിനം ആചരിച്ചു
cancel
camera_alt

ഗ​ണി​ത​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച മാ​തൃ​ക​ക​ളു​ടെ പ്ര​ദ​ർ​ശ​നം

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ഗ​ണി​ത ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ത്‌​സ് ടാ​ല​ന്റ് സെ​ർ​ച്ച് എ​ക്‌​സാം, വ​ർ​ക്കി​ങ് മോ​ഡ​ൽ മേ​ക്കി​ങ്, ഡി​സ്‌​പ്ലേ ബോ​ർ​ഡ് മ​ത്സ​രം, ഇ​ന്റ​ർ സ്‌​കൂ​ൾ ക്വി​സ്, സി​മ്പോ​സി​യം തു​ട​ങ്ങി​യ​വ ന​ട​ന്നു. നാ​ല് അ​ഞ്ചു ക്ലാ​സു​ക​ളി​ലെ ഗ​ണി​ത ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ​യി​ൽ ആ​ര​വ് ശ്രീ​വാ​സ്ത​വ, ആ​രാ​ധ്യ സ​ന്ദീ​പ്, സാ​ൻ​വി ചൗ​ധ​രി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ജ​മീ​ൽ ഇ​സ്ലാം, ദേ​വാ​ൻ​ഷി ദി​നേ​ശ് എ​ന്നി​വ​ർ ക്ലാ​സ് ടോ​പ്പ​ർ അ​വാ​ർ​ഡു​ക​ളും ക​ര​സ്ഥ​മാ​ക്കി.

ആ​റ് മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ മാ​ധ​വ് ദേ​വ​ൻ വ്യാ​സ്, ശ​ശാ​ന്ത് ര​വി​കൃ​ഷ്ണ​ൻ, അ​വ​ന്തി​ക അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും അ​വ്വാ​ബ് സു​ബൈ​ർ, റി​ത്വി​ക് ഷി​ബു, ശ്രേ​യ സോ​സ ജോ​ൺ എ​ന്നി​വ​ർ ടോ​പ്പ​ർ അ​വാ​ർ​ഡു​ക​ളും ക​ര​സ്ഥ​മാ​ക്കി. മോ​ഡ​ൽ മേ​ക്കി​ങ്ങി​ൽ ഇ​വാ​നി​യ റോ​സ് ബെ​ൻ​സ​ൺ, സം​യു​ക്ത ബാ​ലാ​ജി, ആ​രാ​ധ്യ ര​മേ​ശ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഡി​വി​നോ അ​ഫ്ല​ൻ​സി ജെ​ബാ​സ്റ്റ്യ​ൻ അ​നു​ഷി​യ​യും ത​ന​യ്യ ബ​ന്ദോ​ദ്ക​റും ക്ലാ​സ് ടോ​പ്പേ​ഴ്സാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ആ​റ് മു​ത​ൽ എ​ട്ടാം ഗ്രേ​ഡ് വ​രെ​യു​ള്ള വ​ർ​ക്കി​ങ് മോ​ഡ​ൽ മ​ത്സ​ര​ത്തി​ൽ ശ്രേ​യ സോ​സ ജോ​ൺ, ഹൈ​ഫ എം ​വൈ, ദേ​വ​ന​ന്ദ രാ​ജേ​ഷ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. സ​ൽ​വ ഫാ​ത്തി​മ, ഫി​ദ ഫാ​ത്തി​മ, പ്ര​തി​ഗ്യാ​ൻ സ്വ​യി​ൻ എ​ന്നി​വ​ർ ക്ലാ​സ് ടോ​പ്പ​ർ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി.

ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ഗ​ണി​ത​ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ സ​മ്മാ​ന​ങ്ങ​ളു​മാ​യി

ഒ​മ്പ​താം ക്ലാ​സ് ഡി​സ്​േ​പ്ല ബോ​ർ​ഡ് മ​ത്സ​ര​ത്തി​ൽ എ, ​ആ​ർ, എ​ൽ ഡി​വി​ഷ​നു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. പ​ത്താം ക്ലാ​സി​ന്റെ ഡി​സ്പ്ലേ ബോ​ർ​ഡ് മ​ത്സ​ര​ത്തി​ൽ എ​ൽ, ജി, ​കെ ഡി​വി​ഷ​നു​ക​ളും പ​തി​നൊ​ന്നാം ക്ലാ​സി​ന്റെ ഡി​സ്പ്ലേ ബോ​ർ​ഡ് മ​ത്സ​ര​ത്തി​ൽ ഐ, ​എ​ൽ, എം ​ഡി​വി​ഷ​നു​ക​ളും പ​ന്ത്ര​ണ്ടാം ക്ലാ​സി​ന്റെ ഡി​സ്​േ​പ്ല ബോ​ർ​ഡ് മ​ത്സ​ര​ത്തി​ൽ എ​ച്ച്, എം, ​കെ ഡി​വി​ഷ​നു​ക​ളും സ​മ്മാ​നാ​ർ​ഹ​രാ​യി. ആ​തി​ഥേ​യ സ്‌​കൂ​ളി​ന് പു​റ​മെ ഏ​ഷ്യ​ൻ സ്‌​കൂ​ൾ, ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ, ഇ​ബ്‌​നു അ​ൽ ഹൈ​തം ഇ​സ്‌​ലാ​മി​ക് സ്‌​കൂ​ൾ, ന്യൂ ​ഇ​ന്ത്യ​ൻ സ്‌​കൂ​ൾ, ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ൾ എ​ന്നി​വ​യും പ​ങ്കെ​ടു​ത്തു.

ഇ​ന്റ​ർ സ്‌​കൂ​ൾ സി​മ്പോ​സി​യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ഡാ​ർ​വി​ന മ​നോ​ജ് അ​മ​ർ​നാ​ഥ്, ആ​ദേ​ശ് ദീ​പ്തി ഷൈ​ജു, ന്യൂ ​ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ അ​ഷ്മി​ക ര​മേ​ഷ് കു​മാ​ർ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഇ​ന്റ​ർ സ്‌​കൂ​ൾ ക്വി​സി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ സം​ഹി​ത യെ​ഡ്‌​ല ആ​ധ്യ ശ്രീ​ജ​യ്, നീ​ര​ദ നാ​സ് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി. ന്യൂ ​ഇ​ന്ത്യ​ൻ സ്‌​കൂ​ൾ, ദി ​ന്യൂ മി​ല്ലേ​നി​യം സ്‌​കൂ​ൾ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ബി​ജോ തോ​മ​സ് പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. ഗ​ണി​ത​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച മാ​തൃ​ക​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ് ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, പ്രി​ൻ​സി​പ്പ​ൽ വി ​ആ​ർ പ​ള​നി​സ്വാ​മി എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian schoolMath day
News Summary - Math day was observed in Indian school
Next Story