Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാ​താ...

മാ​താ അ​മൃ​താ​ന​ന്ദ​മ​യി സേ​വാ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ലി​ത​ർ​പ്പ​ണം

text_fields
bookmark_border
മാ​താ അ​മൃ​താ​ന​ന്ദ​മ​യി സേ​വാ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ലി​ത​ർ​പ്പ​ണം
cancel

മ​നാ​മ: മാ​താ അ​മൃ​താ​ന​ന്ദ​മ​യി സേ​വാ സ​മി​തി ബ​ഹ്‌​റൈ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ലി​ത​ർ​പ്പ​ണം സം​ഘ​ടി​പ്പി​ച്ചു. 200 ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത​താ​യി ബ​ഹ്‌​റൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ സു​ധീ​ർ തി​രു​നി​ല​ത്ത് അ​റി​യി​ച്ചു.

ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് മൂ​ത്തേ​ട​ത്തു കേ​ശ​വ​ൻ ന​മ്പൂ​തി​രി, മ​നോ​ജ്‌, ഹ​രി​മോ​ഹ​ൻ, ശ്രീ​ജി​ത്ത്‌, ഷാ​ജി, പ്ര​വീ​ൺ, വി​നാ​യ​ക് വി​സ്മ​യ, അ​ഖി​ൽ, രാ​ജു അ​നീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainMata Amrthanandamayi Seva
News Summary - Mata Amrthanandamayi Seva- bahrain
Next Story