Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാസ്റ്റര്‍ മൈന്‍ഡ്...

മാസ്റ്റര്‍ മൈന്‍ഡ് ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
മാസ്റ്റര്‍ മൈന്‍ഡ് ക്വിസ് വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt

 മുഹമ്മദ് അന്‍സിഫ് , മുഹമ്മദ് ഹിഷാം ,മുഹമ്മദ് ബര്‍ഹാന്‍, മുഹമ്മദ് റിഹാന്‍ , ഹഫീഫ ഷെറിന്‍,നാഫിയ അബ്ദുല്‍ ലത്തീഫ് ,ഹാനി കദീജ ,ഫാത്തിമ അബ്ദുറഹീം

മ​നാ​മ: ഐ.​സി.​എ​ഫ് എ​ജു​ക്കേ​ഷ​ന്‍ സ​മി​തി​ക്ക് കീ​ഴി​ല്‍ ദേ​ശീ​യ ത​ല​ത്തി​ല്‍ ജൂ​നി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച മാ​സ്റ്റ​ര്‍ മൈ​ന്‍ഡ് ക്വി​സ് പ്രോ​ഗ്രാം ശ്ര​ദ്ധേ​യ​മാ​യി. സെ​ന്‍ട്ര​ലു​ക​ളി​ല്‍നി​ന്ന് വി​ജ​യി​ക​ളാ​യ​വ​രാ​ണ് ദേ​ശീ​യ ത​ല​ത്തി​ല്‍ മ​ത്സ​രി​ച്ച​ത്. സീ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളി​ല്‍ മു​ഹ​മ്മ​ദ് അ​ന്‍സി​ഫ് ഒ​ന്നാം​സ്ഥാ​ന​വും മു​ഹ​മ്മ​ദ് ഹി​ഷാം ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സീ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളി​ല്‍ ഹ​ഫീ​ഫ ഷെ​റി​ന്‍ ഒ​ന്നാം​സ്ഥാ​ന​വും നാ​ഫി​യ അ​ബ്ദു​ല്‍ ല​ത്തീ​ഫ് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളി​ല്‍ ഹാ​നി ക​ദീ​ജ ഒ​ന്നാം​സ്ഥാ​ന​വും ഫാ​ത്തി​മ അ​ബ്ദു​റ​ഹീം ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ജൂ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളി​ല്‍ മു​ഹ​മ്മ​ദ് ബ​ര്‍ഹാ​ന്‍ ലു​ഖ്മാ​ന്‍ ഒ​ന്നാം​സ്ഥാ​ന​വും മു​ഹ​മ്മ​ദ് റി​ഹാ​ന്‍ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. പ്ര​മു​ഖ സൈ​ക്കോ​ള​ജി​സ്റ്റും ട്രെ​യ്ന​റു​മാ​യി ഫാ​സി​ല്‍ താ​മ​ര​ശ്ശേ​രി ക്വി​സ് പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahranMastermind Quiz Winners
News Summary - Mastermind Quiz Winners
Next Story