Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈനിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം
text_fieldsbookmark_border
മനാമ: കോവിഡ് -19 രോഗവ്യാപനം തടയാൻ കൂടുതൽ നടപടികളുമായി ബഹ്റൈൻ. പൊതുസ്ഥലങ്ങളിൽ പോകുേമ്പാൾ എല്ലാവരും മാസ ്ക് ധരിക്കണമെന്നത് നിർബന്ധമാക്കി.
എൻ 95 മാസ്ക് മാത്രമല്ല, ഏത് മാസ്കും ഉപയോഗിക്കാമെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഇൗദ് അസ്സാലിഹ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാസ്ക് വീട്ടിലുണ്ടാക്കുകയും ചെയ്യാം. ഇതിനുള്ള നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
Next Story
