Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാർത്തോമാ ഇടവക വി.ബി.എസിന് തുടക്കം
text_fieldsbookmark_border
മാർത്തോമ്മാ ഇടവക വി. ബി. എസ് ഉദ്ഘാടന ചടങ്ങ്
മനാമ: ബഹ്റൈൻ മാർത്തോമ്മ ഇടവകയുടെ അവധിക്കാല ബൈബിൾ സ്കൂളിന് സനദ് മാർത്തോമ കോംപ്ലക്സിൽ തുടക്കമായി. ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ജോർജ് വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ഇടവക സഹ വികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി, ഇടവക വൈസ് പ്രസിഡന്റ് ജോൺസൺ ടി. തോമസ്, മേഴ്സി തോമസ് എന്നിവർ സംസാരിച്ചു.
ഔറംഗബാദ് മാർത്തോമ ഇടവക വികാരി റവ. ജലിൻ എബ്രഹാം മാത്യു വി.ബി.എസ് ഡയറക്ടറായും ലീന ബിജു കൺവീനറായും പ്രവർത്തിച്ചുവരുന്നു. 450 വിദ്യാർഥികൾ പങ്കെടുക്കുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ ഏപ്രിൽ മാസം 19ാം തീയതി സമാപിക്കും.
Next Story

