Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാർതോമ പാരിഷ് ഗായകസംഘം വിനോദയാത്ര
text_fieldsbookmark_border
ബഹ്റൈൻ മാർതോമ പാരിഷ് ഗായകസംഘത്തിന്റെ പിക്നിക്
മനാമ: ബഹ്റൈൻ മാർതോമ പാരിഷ് ഗായകസംഘത്തിന്റെ പിക്നിക് ഹമലയിൽ അൽ ഖൈറാൻ പൂളിൽ നടന്നു. നൂറോളം ഗായകസംഘങ്ങളും അവരുടെ കുടുംബങ്ങളും പിക്നിക്കിൽ പങ്കെടുത്തു. ബിനോയ് ജോൺ കായിക, വിനോദ മത്സരങ്ങൾക്കു നേതൃത്വം നൽകി. ഇടവക വികാരി ഡേവിഡ് വി. ടൈറ്റസ്, സഹവികാരി ബിബിൻസ് മാത്യൂസ് ഓമനാലി, കൊയർ മാസ്റ്റർ ആശിഷ് ജേക്കബ്, അസി. മാസ്റ്റർ സാരംഗ് ജേക്കബ്, പിക്നിക് കൺവീനർ ജേക്കബ് റോയ് കുണ്ടറ എന്നിവർ നേതൃത്വം വഹിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

