Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉ​യി​ർ​പ്പു...

ഉ​യി​ർ​പ്പു ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കി

text_fields
bookmark_border
ഉ​യി​ർ​പ്പു ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കി
cancel
camera_alt

മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ

ന​ട​ന്ന ഉ​യി​ർ​പ്പു ശു​ശ്രൂ​ഷ​ക്ക് ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്നു

മ​നാ​മ: മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഉ​യി​ർ​പ്പു ശു​ശ്രൂ​ഷ​ക്ക് മാ​ർ​ത്തോ​മ കോം​പ്ല​ക്സി​ൽ സ​ഭ മേ​ല​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി റ​വ. ഡേ​വി​ഡ് വ​ർ​ഗീ​സ് ടൈ​റ്റ​സ്, സ​ഹ​വി​കാ​രി റ​വ. ബി​ബി​ൻ​സ് മാ​ത്യൂ​സ് ഓ​മ​നാ​ലി, മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ചാ​പ്ലി​ൻ റ​വ. ബ്ലെ​സ​ൻ ഫി​ലി​പ്പ് തോ​മ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leadershipMarthoma Metropolitan
News Summary - Marthoma Metropolitan gives leadership to Resurrection Ministries
Next Story