Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദി​നേ​ശ്...

ദി​നേ​ശ് കു​റ്റി​യി​ലി​ന് മാ​ർ​ത്തോ​മാ ഫ്ര​ൻ​ഡ്​​സ് സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
ദി​നേ​ശ് കു​റ്റി​യി​ലി​ന് മാ​ർ​ത്തോ​മാ ഫ്ര​ൻ​ഡ്​​സ് സ​ഹാ​യം കൈ​മാ​റി
cancel

മ​നാ​മ: മു​ൻ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​യും പ്ര​ശ​സ്​​ത നാ​ട​ക ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ദി​നേ​ശ് കു​റ്റി​യി​ലി​െൻറ ചി​കി​ത്സ​ക്കാ​യി ബ​ഹ്‌​റൈ​ൻ മാ​ർ​ത്തോ​മാ ഫ്ര​ൻ​ഡ്​​സ്​ കൂ​ട്ടാ​യ്​​മ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി.

കോ​വി​ഡ് ബാ​ധി​ത​രാ​യ പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ന​ട​ത്തി​വ​രു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charity
News Summary - Martho Ma Friends handed over the help to Dinesh Kuttiyil
Next Story