Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹൂറയിൽ കർഷക മാർക്കറ്റ്​ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
ബഹൂറയിൽ കർഷക മാർക്കറ്റ്​ ഉദ്​ഘാടനം ചെയ്​തു
cancel

മനാമ: ആലി ബഹൂറയിൽ കർഷകരുടെ സ്ഥിരം മാർക്കറ്റ്​ രാജപത്​നിയും നാഷണൽ ഇൻഷ്യേറ്റീവ്​ ​േഫാർ അഗ്രികൾച്ചറൽ ഡെവലപ്പ്​മ​​െൻറ്​ (എൻ.​െഎ.എ.ഡി) കൺസൾട്ടീവ്​ കൗൺസിൽ പ്രസിഡൻറുമായ പ്രിൻസസ്​ സബീഖ ബിന്ദ്​ ഇബ്രാഹീം ആൽ ഖലീഫ ഉദ്​ഘാടനം ചെയ്​തു. കാർഷികമേഖലയിലെ ഉണർവ്വിനും മുന്നേറ്റത്തിനും കർഷകരുടെ പ്രയത്​നങ്ങളും ഹരിത വിളവുകളും കാരണമാകുമെന്ന്​ അവർ പറഞ്ഞു. ഉദ്​ഘാടനത്തിനുശേഷം  പ്രിൻസസ്​ സബീഖ കർഷകരുടെ സ്​റ്റാളുകൾ സന്ദർശിക്കുകയും ചെയ്​തു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - market-bahrain-gulf news
Next Story