Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതാ​മ​സ​സ്ഥ​ല​ത്ത്...

താ​മ​സ​സ്ഥ​ല​ത്ത് മ​ദ്യ​നി​ർ​മാ​ണ​വും വി​ൽ​പ​ന​യും; ആ​റ് ഏ​ഷ്യ​ക്കാ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

മ​നാ​മ: താ​മ​സ​സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി മ​ദ്യം നി​ർ​മി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ ആ​റു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഏ​ഷ്യ​ക്കാ​രാ​യ അ​ഞ്ച് പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ നി​ർ​മി​ച്ച ല​ഹ​രി​പാ​നീ​യ​ങ്ങ​ളും അ​ത് നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റാ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asiansarrested
News Summary - Manufacture and sale of liquor at residence; Six Asians arrested
Next Story