Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മണിക്കുട്ടനെ ആദരിച്ചു
text_fieldsbookmark_border
മണിക്കുട്ടനെ ബഹ്റൈൻ പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി ആദരിക്കുന്നു
മനാമ: കോവിഡ് കാല സേവന പ്രവർത്തനങ്ങൾ മുൻനിർത്തി ബഹ്റൈൻ കേരള സോഷ്യൽ ഫോറം എക്സിക്യൂട്ടിവ് മെംബറും ഐ.വൈ.സി.സി ചാരിറ്റി കൺവീനറുമായ മണിക്കുട്ടനെ അദ്ദേഹം ജോലി ചെയ്യുന്ന ബഹ്റൈൻ പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി ആദരിച്ചു.
ബ്രിട്ടീഷ് സാമൂഹിക പ്രവർത്തകൻ റിച്ചാർഡ് മില്ലിങ്ണിെൻറ നാമധേയത്തിലുള്ള അവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചു. പൊതുഗതാഗത മേഖലയിലെ തൊഴിലാളികൾക്കിടയിലും ഇന്ത്യൻ സമൂഹത്തിലും കോവിഡ് കാലത്ത് നടത്തിയ സന്നദ്ധ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അവാർഡ് നൽകിയത്.
Next Story

