Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിന് ബഹ്‌റൈന്‍ ആതിഥ്യം വഹിക്കും
text_fieldsbookmark_border
മനാമ: അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിന് ബഹ്‌റൈന്‍ ആതിഥ്യം വഹിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ‘വിദ്യാഭ്യാസ പുരോഗതിയില്‍ അധ്യാപകരുടെ പങ്ക്’ എന്ന തലക്കെട്ടില്‍ ഈ മാസം 24 മുതല്‍ 26 വരെ നടക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതരും ഗവേഷകരും വിദ്യാഭ്യാസ വിചക്ഷണരും പങ്കെടുക്കും. വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും അവ പരിഹരിക്കുന്നതിനുള്ള ക്രിയാത്മക മാര്‍ഗങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. ഇതില്‍ ചര്‍ച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story