Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എസ്​.​െഎ സഭാദിനാഘോഷം ഇന്ന്​

text_fields
bookmark_border
മനാമ: ബഹ്റൈൻ സി.എസ്.െഎ സഭയുടെ നാലാമത് സഭാദിനാഘോഷം ഇന്ന് രാത്രി എട്ടുമണിക്ക് ബാേങ്കാക് ഹാളിൽ നടക്കും. പരിപാടിയിൽ റവ. എ.ധർമരാജ് റസാലം മുഖ്യാതിഥിയായി പെങ്കടുക്കും. വിവിധ ഇടവകകളിലെ വൈദികർ സംബന്ധിക്കും. 22ന് സെൻറ് ക്രിസ്റ്റഫേഴ്സ് കത്തീഡ്രലയിൽ സ്ത്രോത്രാരാധനയും കൂദാശകളും നടക്കുമെന്നും റവ.സുജിത് സുഗതൻ അറിയിച്ചു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - manama
Next Story