Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2024 9:00 AM IST Updated On
date_range 16 Jun 2024 9:00 AM ISTമനാമ സൂഖ് തീപിടിത്തം; നോർക്കയുടെ സഹായം വേണമെന്ന് ഹബീബ് റഹ്മാൻ ലോകകേരള സഭയിൽ
text_fieldsbookmark_border
മനാമ: മനാമ സൂഖിലെ വൻ തീപിടിത്തം, തിരുവനന്തപുരത്ത് നടക്കുന്ന ലോകകേരള സഭയുടെ ശ്രദ്ധയിൽപെടുത്തി കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ. ശനിയാഴ്ച ഗൾഫ് വിഷയങ്ങളുടെ സെഷനിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ദുരന്തത്തിനിരയായവരിൽ ഭൂരിപക്ഷവും മലയാളിക്കച്ചവടക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. നോർക്കയുടെ അടിയന്തര ഇടപെടൽ ആവശ്യമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. വെള്ളിയാഴ്ച സംസാരിച്ച സുബൈർ കണ്ണൂരും ഈ വിഷയം ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

