Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​നാ​മ- മു​ഹ​റ​ഖ്:...

മ​നാ​മ- മു​ഹ​റ​ഖ്: ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ കോ​സ്​​വെ​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

text_fields
bookmark_border
traffic control
cancel

മ​നാ​മ: മ​നാ​മ​യെ​യും മു​ഹ​റ​ഖി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​രു ഭാ​ഗ​ത്തു​മു​ള്ള ​മൂ​ന്നു ലൈ​നു​ക​ളി​ൽ ഒ​രെ​ണ്ണം വീ​തം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​ടു​ക​യും മ​റ്റു​ ര​ണ്ട് ലൈ​നു​ക​ളി​ലൂ​ടെ ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​ക​യും ചെ​യ്യും. ഇ​ന്ന്​ രാ​ത്രി 11 മു​ത​ൽ ശ​നി രാ​വി​ലെ അ​ഞ്ച്​ മ​ണി വ​രെ​യാ​യി​രി​ക്കും നി​യ​ന്ത്ര​ണം.

സ​ല്ലാ​ഖ്​ റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മ​നാ​മ: ബ​ഹ്​​റൈ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​ക്കും സ​ല്ലാ​ഖ്​ അ​ണ്ട​ർ പാ​സി​നു​മി​ട​യി​ലു​ള്ള റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മേ​​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത്​ മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റി​ഫ​യി​ലേ​ക്ക്​ പോ​കു​ന്ന കി​ഴ​ക്കു​​ഭാ​ഗ​ത്തെ മൂ​ന്ന്​ ലൈ​നു​ക​ളി​ൽ ഒ​രു ലൈ​ൻ അ​ട​ച്ചി​ട്ടാ​യി​രി​ക്കും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ക. വെ​ള്ളി രാ​വി​ലെ നാ​ലു മു​ത​ൽ ഞാ​യ​ർ രാ​വി​ലെ അ​ഞ്ചു​വ​രെ​യാ​യി​രി​ക്കും നി​യ​ന്ത്ര​ണ​ം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manama-Muharraq: History of Sheikh Khalifa bin Salman Causeway control
Next Story