Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനാമ ഈദ്‌ ഗാഹ്‌ ഒരുക്കം പൂർത്തിയായി

text_fields
bookmark_border
മനാമ ഈദ്‌ ഗാഹ്‌ ഒരുക്കം പൂർത്തിയായി
cancel

മനാമ: ബഹ്‌റൈൻ തലസ്ഥാന നഗരിയായ മനാമയുടെ ഹൃദയ ഭാഗത്ത്‌ നടക്കുന്ന ഈദ്‌ ഗാഹ്‌ ഒരുക്കങ്ങൾ പൂർത്തിയായി. ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററാണ്‌ ഈദ്‌ ഗാഹ്‌ സംഘടിപ്പിക്കുന്നത്‌. മനാമ ഗോൾഡ്‌ സിറ്റിക്ക്‌ മുൻവശമുള്ള മുൻസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലാണ്‌ ഈദ്‌ ഗാഹ്‌ നടക്കുന്നത്‌.

രാവിലെ 5.50 നാണ്‌ ഈദ്‌ നമസ്കാരം. സ്ത്രീകൾക്ക്‌ പ്രത്യേക സൗകര്യം ഒരുക്കിയതായും വിശാലമായ പാർക്കിങ് സംവിധാനമുണ്ടെ ന്നും സംഘാടകർ അറിയിച്ചു. അൽ ഫുർഖാൻ സെന്റർ ആസ്ഥാനത്ത്‌ നടന്ന യോഗത്തിൽ ഈദ്‌ ഗാഹ്‌ സ്വാഗത സംഘം രൂപീകരിച്ചു.

മുഖ്യ രക്ഷാധികാരി സൈഫുള്ള ഖാസിം, ചെയർമാൻ അബ്ദുൽ മജീദ്‌ തെരുവത്ത്‌, ജനറൽ കൺവീനർ മുജീബുറഹ്‌മാൻ എടച്ചേരി. കൺവീനർമാർ ഹിഷാം കെ. ഹമദ്‌, ഈല്യാസ്‌ കക്കയം, മുഹമ്മദ്‌ ശാനിദ്‌, ആരിഫ്‌ അഹമദ്‌. കോഓഡിനേഷൻ: മനാഫ്‌ കബീർ, പബ്ലിസിറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manama Eid Gah preparations complete
Next Story